CBSE Sample Papers For Class X and XII
മുന്‍പ് ഇവിടെ NCERT Online Textbooks ഡൌണ്‍ലോഡ് ചെയ്യാവുന്ന ഒരു ലിങ്ക് കൊടുത്തിരുന്നു. സിലബസ് മാറിയതു കൊണ്ട് പുസ്തകം കിട്ടാത്തവര്‍ക്ക് തല്‍ക്കാലം പ്രയോജനപ്പെടട്ടെ എന്നു കരുതിയാണ് ആ പോസ്റ്റിട്ടത്. പക്ഷേ, ഈ അദ്ധ്യയന വര്‍ഷം ഏതാണ്ട് അവസാനിക്കാറായിട്ടും ഇപ്പോഴും ദിവസേന ശരാശരി നാലഞ്ചു പേര്‍ വീതം ഗൂഗിളില്‍ നിന്നും യാഹൂവില്‍ നിന്നും ആ ലിങ്കില്‍ എത്താറുണ്ട്. ഇന്‍ഡ്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അപൂര്‍വം യൂറോപ്യന്‍ രാജ്യങ്ങളില്‍ ( അവിടെയൊക്കെ ഇന്‍ഡ്യന്‍ സ്കൂളുകള്‍ ഉണ്ടോ എന്നറിയില്ല . ഒരു പക്ഷേ നാട്ടിലുള്ളവര്‍ക്കു വേണ്ടീയാവാം) നിന്നും.
ഇപ്പോള്‍ CBSE യുടെ ഈ സൈറ്റില്‍ പത്തിലേയും പന്ത്രണ്ടിലേയും Sample Papers കൊടുത്തിട്ടുണ്ട്. ബ്ലൂ പ്രിന്റും മാര്‍ക്കിംഗ് സ്കീമും ഓരോ പേപ്പറിണ്ടെയും കൂടെ ലഭ്യമാണ്. ഡൌണ്‍ലോഡ് ചെയ്യേണ്ട ലിങ്ക് :http://www.cbse.nic.in/curric~1/sample.htm
You can download CBSE sample papers for class X and class XII from the following site:
http://www.cbse.nic.in/curric~1/sample.htm
You will get the blue prints and the marking schemes also with it.
3 comments:
Thanks!
Thank you chechi
:)
upaasana
വനജേച്ചീ
അനിവാര്യമായ പോസ്റ്റ്
അഭിനന്ദനങ്ങള്‍
Post a Comment