NCERT-Online Text Books
ഗള്‍ഫില്‍ അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള ക്ളാസ്സുകള്‍ തുടങ്ങി. മാറ്റമുള്ള പുസ്തകങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല. NCERT യുടെ സൈറ്റില്‍ നിന്നും Text book കല്‍ download ചെയ്യാം. Adobe Reader ഇല്ലെങ്കില്‍ അത് ആദ്യം download ചെയ്യണം.
http://www.download.com/Adobe-Reader/3000-2378_.html
Online Text Book കള്‍ ഇവിടെ നിന്നും download ചെയ്യാം.
http://www.ncert.nic.in/textbooks/testing/Index.htm
മുകളില്‍ കൊടുത്തിരിക്കുന്ന പേജ് കണ്ടല്ലോ. അതില്‍ NATIONAL COUNCIL OF EDUCATIONAL RESEARCH AND TRAININGഎന്ന് എഴുതിയിരിക്കുന്നതിനു താഴെ Select class, Select subject, select Book എന്നിങ്ങനെ കാണുന്നുണ്ടല്ലോ. അതില്‍ ക്ളിക്ക് ചെയ്ത് ഏതാണ് വേണ്ടതെന്നു വച്ചാല്‍ അത് download ചെയ്യുക. contents കിട്ടിക്കഴിഞ്ഞാല്‍ chapters ല്‍ ക്ളിക്ക് ചെയ്താല്‍ മതി. അങ്ങിനെ ഓരോ ചാപ്റ്ററും download ചെയ്യാം. പുസ്തകം മാറിയിട്ടുള്ള ക്ളാസ്സാണെങ്കില്‍ ഉദാ: (classX &class XII), ClaassX NEW, ClassXII NEW വേണം സെലെക്റ്റ് ചെയ്യാന്‍.
ഉദാ: ആറാം ക്ളാസ്സിലെ Mathematics പുസ്തകം കിട്ടാന്‍ Select class എന്നതില്‍ ClassVI NEW സെലെക്റ്റ് ചെയ്യുക. അതിനുശേഷം Select Subject ല്‍ Mathamatics സെലെക്റ്റ് ചെയ്യുക. അതിനു ശേഷം Select Bookല്‍ Mathematics select ചെയ്യുക. അപ്പോള്‍ മാത്ത് ബുക്കിണ്റ്റെ കവര്‍ പേജ് വരും. അതില്‍ ക്ളിക്ക് ചെയ്താല്‍ Contents page കിട്ടും. അതില്‍ CHAPTER1 ക്ളിക്ക് ചെയ്താല്‍ ആദ്യ ചാപ്റ്ററായ KNOWING OUR NUMBERS] DOWNLOAD ചെയ്യാം. download ചെയ്തു കഴിഞ്ഞ് സേവ് ചെയ്യം..
internet explorer ല്‍ പറ്റിയില്ലെങ്കില്‍ firefox ല്‍ നോക്കുക.
സംശയം എന്തെങ്കിലുമുണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കണ്ട. >:D<
7 comments:
ഡൌണ്‍ള്ലോഡ് ചെയ്യാന്‍ നോക്കുമ്പോള്‍ കോണ്ടന്റ്സ് എന്ന ഉള്ളടക്കം പെജ് മാത്രമേ കിട്ടുന്നുള്ളൂ. മുഴുവന്‍ പുസ്തകങളും ടീചേഴ്സ് നോറ്റ്സും എവിടുന്നാ കിട്ടുക? (ആറാം ക്ലാസ്സ്) -സു-
ഡൌണ്‍ള്ലോഡ് ചെയ്യാന്‍ നോക്കുമ്പോള്‍ കോണ്ടന്റ്സ് എന്ന ഉള്ളടക്കം പെജ് മാത്രമേ കിട്ടുന്നുള്ളൂ. മുഴുവന്‍ പുസ്തകങളും ടീചേഴ്സ് നോറ്റ്സും എവിടുന്നാ കിട്ടുക? (ആറാം ക്ലാസ്സ്) -സു-
contents കിട്ടിക്കഴിഞ്ഞാല്‍ ഓരോ chapters ല്‍ ക്ളിക്ക് ചെയ്താല്‍ മതി. അങ്ങിനെ ഓരോ ചാപ്റ്ററും download ചെയ്യാം.
ആറാം ക്ളാസ്സിലെ പുസ്ത്കങ്ങള്‍ കിട്ടാന്‍ Select classഎന്നതില്‍ {cലാസ്സ്VI ണേW സെലെcറ്റ് ചെയ്യുക. } അതിനുശേഷം select subject ല്‍ ഉദാ:-mathamatiks സെലെക്റ്റ് ചെയ്യുക. അതിനു ശേഷം select bookല്‍ mathematics select ചെയ്യുക. അപ്പോള്‍ മാത്ത് ബുക്കിണ്റ്റെ കവര്‍ പേജ് വരും. അതില്‍ ക്ളിക്ക് ചെയ്താല്‍ contents page കിട്ടും. അതില്‍ chapter1 ക്ളിക്ക് ചെയ്താല്‍ ആദ്യ ചാപ്റ്ററായ KNOWING OUR NUMBERS] DOWNLOAD ചെയ്യാം. download ചെയ്തു കഴിഞ്ഞ് സേവ് ചെയ്യം..
നന്ദി! മോന്‍ വെക്കേഷന് വരുന്നുണ്ട് . അവന് 7ലെ കണക്കല്‍പ്പം പറഞ്ഞു കൊടുക്കാമെന്നു കരുതിയതാ.. ഡൌണ്‍ ലോഡ് ചെയ്തു.. ഇനിയിപ്പൊ ബുക്ക് അന്വേഷിക്കേണ്ട!
നന്ദി!
നന്ദി! മോന്‍ വെക്കേഷന് വരുന്നുണ്ട്. അവന് 7ലെ കണക്കല്‍പ്പം പറഞ്ഞു കൊടുക്കാമെന്നു കരുതിയതാ.. ഡൌണ്‍ ലോഡ് ചെയ്തു.. ഇനിയിപ്പൊ ബുക്ക് അന്വേഷിക്കേണ്ട!
നന്ദി!
Ambada njaane:) Good & Informative.
അത്തിക്കുര്‍ശി ,
പ്രയോജനപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
നന്ദു...
നന്ദി
Post a Comment