Saturday, March 31, 2007

MAY BE YOU'LL THINK TWICE...THRICE.... DON'T CRY .....

ഇന്ന്‌ രാജേഷിണ്റ്റെ റോഡപകടങ്ങള്‍ എന്ന ബ്ളോഗ്‌ കാണാനിടയായി. ആദ്യം കൊടുത്തിരിക്കുന്ന ചിത്രം കണ്ടപ്പോഴാണ്‌ കുറച്ചു നാള്‍ മുന്‍പ്‌ മെയിലില്‍ ആരോ ഫോര്‍വേഡു ചെയ്ത ഒരു Picture story യുടെ കാര്യം ഓര്‍മ്മ വന്നത്‌. കിട്ടിയ മെയില്‍ അതേ പോലെ തന്നെ post ചെയ്യുകയാണ്‌.

The Destiny of Someone due to the other who Drinks and Drives.....

This is Jaqueline Saburido on September 19, 1999.



This is she and her Father, 1998


Birthday party as a child.


At a party with friends.


The car in which Jacqueline travelled. She was hit by another car that was driven by a 17-year old male student on his way home after a couple of hard packs with his friends. This was in December 1999.


After the accident Jacqueline has needed over 40 operations.


Jacqueline was caught in the burning car and her body was heavily burnt during around 45 seconds.

With her Father, 2000.


Getting treatment.


Three months after accident.

Without a left eyelid Jacqie needs eyedrops to keep her vision.

He cannot forgive himself for driving drunk on that night.
He's aware of devastating Jaqcueline Saburido's life.


Not everyone who gets hit with a car dies. This picture was taken 4 years after the accident and the doctors are still working on Jacqueline, who's body was covered with 60% severe burnings.

അടുത്ത തവണ മദ്യപിച്ച്‌ DRIVE ചെയ്യുന്നതിനു മുന്‍പ്‌ ഒന്നാലോചിക്കൂ. നിങ്ങളുടെ ഒരു നിമിഷത്തെ അലസത ഒരു പക്ഷേ ഒരുപാടു പേരുടെ തീരാ നഷ്ടമായേക്കാം. ജീവിതകാലം മുഴുവന്‍ മറക്കനാവാത്ത വേദനയായി നിങ്ങളുടെയും.

4 comments:

Vanaja said...

അടുത്ത തവണ മദ്യപിച്ച്‌ DRIVE ചെയ്യുന്നതിനു മുന്‍പ്‌ ഒന്നാലോചിക്കൂ. നിങ്ങളുടെ ഒരു നിമിഷത്തെ അലസത ഒരു പക്ഷേ ഒരുപാടു പേരുടെ തീരാ നഷ്ടമായേക്കാം. ജീവിതകാലം മുഴുവന്‍ മറക്കനാവാത്ത വേദനയായി നിങ്ങളുടെയും.

rajesh said...

അഹം,

പോസ്റ്റ്‌ കണ്ടു. നന്ദി. ഇതുപോലെ ആരെങ്കിലുമൊക്കെ തുടങ്ങിയാലേ പറ്റൂ എന്നു തോന്നിയിട്ട്‌ തുടങ്ങിയതാണ്‌

evuraan said...

നല്ല ലേഖനം.

ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന ദുര്‍ഗതി ഇനിയാര്‍ക്കും വരാതിരിക്കട്ടെ..!

അവരുടെ ജീവിത കഥ, ഓഡിയോ വിഷ്വ്‌ല്‌ സങ്കേതങ്ങളോടെ തന്നെ സ്കൂളുകളിലും കോളേജുകളിലും പഠിപ്പിക്കേണ്ട നിര്ബന്ധ വിഷമാക്കണം.

Vanaja said...

രാജേഷ്‌, നന്ദി
ഏവൂരാന്‍, താങ്കള്‍ക്കും

എന്തു കണ്ടാലും ബോധം വരാത്ത ഒരു ചെറിയ ശതമാനമെങ്കിലും കാണുമെല്ലോ.തനിക്കോ അല്ലെങ്കില്‍ തണ്റ്റെ അടുത്ത ആര്‍ക്കെങ്കിലുമോ ഒരു ദുരന്തം വരുന്നതു വരെ ഇവര്‍ക്കൊന്നും മനസ്സിലാവില്ല.